ചേരാനല്ലൂർ: ഇന്ത്യൻ അലുമിനിയം കമ്പനി റിട്ട. ഉദ്യോഗസ്ഥൻ തെക്കേ മാതൃപ്പിള്ളിൽ എം.ആർ.ചന്ദ്രകാന്തൻ (87) ചെന്നൈയിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പോട്ടയിൽ രാജേശ്വരി. മക്കൾ: ഡോ. നന്ദകുമാർ (മല്ലപ്പള്ളി), ശോഭ (ചെന്നൈ), മോഹൻകുമാർ (മുംബൈ), മിനി (തിരുവനന്തപുരം). മരുമക്കൾ: ഷൈലജ, ചന്ദ്രൻ, സന്ധ്യ, രാമചന്ദ്രൻ.