എഴുകോൺ: കരീപ്ര മടന്തകോട് പത്മാഭ വിലാസത്തിൽ രാഘവൻ പിള്ളയുടെ ഭാര്യ കെ. പങ്കജാക്ഷിഅമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ ആർ. വാസുദേവൻ പിള്ള ( റിട്ട. എയർ ഫോഴ്സ്), ആർ. രാമചന്ദ്രൻ പിള്ള, പി. ഓമനഅമ്മ, അഡ്വ. മുരളി മടന്തകോട് ( സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം, മുൻ കാഷ്യു കോർപ്പറേഷൻ ചെയർമാൻ ), പി. രധാമണിഅമ്മ, മടന്തകോട് രാധാകൃഷ്ണൻ ( ജില്ലാ സെക്രട്ടറി, മലയാളം ഐക്യവേദി), പി. അംബിക ദേവി, ആർ. നന്ദകുമാർ. മരുമക്കൾ: ദേവകിഅമ്മ, സുഷമാ ദേവി, രാമകൃഷ്ണ പിള്ള, ഉഷ, കൊട്ടിയം രാജേന്ദ്രൻ (ശാസ്ത്ര സാഹിത്യ പരിഷത്ത്), ശൈലശ്രീ, ഓമനക്കുട്ടൻ പിള്ള, ശുഭ. സഞ്ചയനം 5ന് രാവിലെ 8ന്.