കിഴക്കേകല്ലട: മറവൂർ മുറിയിൽ തോക്കാട്ട് തെക്കേതിൽ വീട്ടിൽ ഐ.ബാബു (റിട്ട. കെ.എസ്.ഇ.ബി - 71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കല്ലട നിലമേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ അമ്മിണിക്കുട്ടി. മക്കൾ: ബിനു ബാബു (ദുബായ്), മിനി ബിജു (ബംഗളൂരു). മരുമക്കൾ: ലിസി, ടി.ബിജു ( ബി.എസ്.എഫ്).