വടക്കേവിള: മുള്ളവിള എസ്.എൻ.ജി നഗർ 95 പ്രതീക്ഷയിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ വി. ശാന്ത (75) നിര്യാതയായി. മക്കൾ: ഷാജി, ഉണ്ണി, ലേഖ, ലജീന. മരുമക്കൾ: ബിന്ദു, ലത, ഓമനക്കുട്ടൻ, ശശി.