ob-savithri

കൊല്ലം: തട്ടാമല പാലത്തറ പ്രശാന്തിയിൽ പി. ഗോപാലകൃ​ഷ്ണന്റെ (സെക്രട്ടറി, ഉപനിഷത്ത് വിദ്യാഭവൻ) ഭാര്യ പി.കെ. സാവിത്രി (84) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, (ഇന്ത്യൻ ഓവർസീസ് ബാങ്ക്, ചെന്നൈ), സജിത (പി.എച്ച്.സി, ചന്ദ​നപ്പ​ള്ളി), സതീജ (സൗദി അറേ​ബ്യ). മരുമക്കൾ: ജോളി (സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ശക്തികുളങ്ങര), മധുസൂദനൻ, (കൊട്ടാരം ഫാൻസി, ഏനാത്ത്), ജയരാജ് (സൗദി അറേബ്യ).