ശാസ്താംകോട്ട: തേവലക്കര വാഴയിൽ വിളയിലയ്യത്ത് പരേതനായ ജേക്കബ് വൈദ്യന്റെ ഭാര്യ പൊന്നമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ബോബി തോമസ് വൈദ്യൻ, ബിൻസി. മരുമകൻ: ജിസ് മോൻ.