ob-gourikutty

തഴവ: കുതിരപ്പന്തി മുല്ലശേരിൽ ജംഗ്ഷന് സമീപം ശ്രീജിത്ത് ഭവനത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ഗൗരിക്കുട്ടി (75) നിര്യാതയായി. മകൾ: സരള. മരുമകൻ: കാർത്തികേയൻ. സഞ്ചയനം: 5ന് രാവിലെ 8ന്.