ob-devakiamma

ക​ല​യ്‌​ക്കോട്: മേ​ക്കുന്ന​ത്ത് വീട്ടിൽ പ​രേ​തനാ​യ ജ​നാർദ്ദ​നൻ പി​ള്ള​യു​ടെ ഭാ​ര്യ ദേവ​കിഅ​മ്മ (82) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന്. മക്കൾ: ജ​യ​ശ്രീ, അം​ബി​ക. മ​രു​മക്കൾ: ര​ഘു​നാ​ഥൻ​പി​ള്ള, ഗോ​പി​നാ​ഥൻ​പിള്ള.