പുത്തൂർ: പത്രപ്രവർത്തക അസോസിയേഷൻ കൊല്ലം ജില്ലാ ട്രഷറർ അനിൽ കുളക്കടയുടെ (മാതൃഭൂമി ലേഖകൻ, പുത്തൂർ) പിതാവ് ഏറത്ത് കുളക്കട, മൂത്തേടത്ത് വീട്ടിൽ (ജയനിവാസ്) എം.കെ. ബാലകൃഷ്ണപിള്ള (89) നിര്യാതനായി. ഭാര്യ: വരദഭായി അമ്മ. മറ്റ് മക്കൾ: പരേതയായ ജയ, ഹരി, മരുമക്കൾ: പരേതനായ അജയകുമാർ, ശ്രീജ, ദിവ്യ. സഞ്ചയാനം 9ന് രാവിലെ 8ന്.