പുത്തൂർ: പവിത്രേശ്വരം കൊടിയിൽ വീട്ടിൽ മുരളീധരൻ (65) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സുരേഷ്, സുജ. മരുമക്കൾ: അഞ്ജു, ബിനു.