കൊട്ടാരക്കര: നെടുവത്തൂർ കിള്ളൂർ വെൺമണ്ണൂർ ഗീതാ ഭവനിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ രത്നമ്മ (78) നിര്യാതയായി. മക്കൾ: കൃഷ്ണമ്മ, ഗീത, വിജയലക്ഷ്മി. മരുമക്കൾ: അനിൽകുമാർ, പ്രസന്നൻ പിള്ള, പരേതനായ മോഹനൻ പിള്ള. സഞ്ചയനം 6ന് രാവിലെ 7.30ന്.