ശാസ്താംകോട്ട: മുതുപിലാക്കാട് കിഴക്ക് വടവൂർ വീട്ടിൽ ആർ. രവീന്ദ്രൻ ഉണ്ണിത്താൻ (72) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: ആർ. രമേശ് (അനാമിക സ്റ്റുഡിയോ), ആർ. രമ്യ (പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ് ). മരുമകൻ: സി.ബി. ബിജു. സഞ്ചയനം 6ന് രാവിലെ 8ന്.