മൺറോത്തുരുത്ത്: ഡോ. പി. പൽപ്പുവിന്റെ ജ്യേഷ്ഠ സഹോദരൻ രാവു ബഹാദൂർ പി. വേലായുധന്റെ ചെറുമകനും ചെറുകാവിൽ വീട്ടിൽ പരേതനായ ദാമോദരന്റെയും മീനാക്ഷിയുടെയും മകനുമായ സത്യാനന്ദൻ (റിട്ട. അസി. എക്സി. എൻജിനീയർ, അഗ്രിക്കൾച്ചർ കോളേജ്, വെള്ളായണി, തിരുവനന്തപുരം- 79) നിര്യാതനായി. സഞ്ചയനം നാളെ രാവിലെ 8ന്.