ra

കൊല്ലം: ആശ്രാമം മിഡിൽ മൈത്രി നഗർ -115ൽ രോഹിണിയിൽ എം.എൻ. രാജൻ (92) നിര്യാതനായി. ഭാര്യ: രത്നമ്മ (നായേഴ്സ് ഹോസ്പിറ്റൽ). മക്കൾ: അഡ്വ. രാജേഷ് രാജൻ, റാണി രാജൻ. മരുമക്കൾ: ജയലക്ഷ്മി, അഡ്വ. ബിനോയ് ബാൽ.