jo

എഴുകോൺ: കാരുവേലിൽ കോഴിക്കോടൻമുക്ക് ആലുംവിള കിഴക്കിൽ എം. ജോൺ (88) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ലാലി, ബാബു, പരേതനായ സജൻ, സൂസി. മരുമക്കൾ: പരേതനായ അച്ചൻകുഞ്ഞ്, ജെസി, മിൻസി, രാജു.