കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് തെക്കേതോപ്പിൽ സുനിൽ (50) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സുധി, സുനീഷ്. മരുമകൾ: അതുല്യ. സഞ്ചയനം 16ന് രാവിലെ 7ന്.