p

പുനലൂർ: കരവാളൂർ കല്ലിറങ്ങിൽ, കണ്ണാടിയിൽ വീട്ടിൽ പൊടിഅമ്മ (79) നിര്യാതയായി. സംസ്കാരം ഉച്ചയ്ക്ക് 12ന് ബഥേൽ മാർത്തോമ്മാ പള്ളിയിൽ സെമിത്തേരിയിൽ. മക്കൾ: അച്ചൻകുഞ്ഞ്, ലീലാമ്മ. മരുമക്കൾ: ചാക്കോ ദാനിയേൽ, ജയ.