കുണ്ടറ: തൃപ്പിലഴികം വിളയിലഴികത്ത് വീട്ടിൽ എം.ജി.ജോർജ് (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ ചിന്നമ്മ. മക്കൾ: അനില, സജി, ഷേർളി. മരുമക്കൾ: പൊന്നച്ചൻ, ബിന്ദു, കുഞ്ഞുമോൻ.