kuttappan

പത്തനാപുരം: മാങ്കോട് തേൻകുടിച്ചാൽ പുളിമൂട്ടിൽ വീട്ടിൽ പി.ആർ. കുട്ടപ്പൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. പത്തനാപുരം ബ്ലോക്ക്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി, പത്തനാപുരം താലൂക്ക് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ്‌ അംഗം, പട്ടികജാതി ജില്ലാ അഡ്വൈസറി അംഗം, ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ലളിത. മക്കൾ: മഹേഷ്, മഞ്ചു. മരുമകൻ: മനോജ്.