ch

പൂതക്കുളം: മുണ്ടശ്രാട്ടിൽ വീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ ചന്ദ്രികഅമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാജേന്ദ്രൻപിള്ള, സുന്ദരേശൻപിള്ള, രാധാകൃഷ്ണപിള്ള, സോമചൂഢൻപിള്ള, ബേബി അമ്മ, പുരുഷോത്തമൻപിള്ള, പരേതയായ ശൈലജ, ശ്രീധരി, ശ്രീലത. മരുമക്കൾ: ലളിത, ജയ, ജയശ്രീ, അനിത, പരേതനായ രാമചന്ദ്രക്കുറുപ്പ്, രേണുക, പരേതനായ ബാലചന്ദ്രൻപിള്ള, ബാബുരാജ്, ശ്രീകുമാർ.