k

തേവലക്കര: മൊട്ടയ്ക്കൽ വിഷ്ണു ഭവനത്ത് പരേതനായ കൊല്ലാലയിൽ രാഘവൻപിള്ളയുടെ ഭാര്യ കാർത്ത്യായനിഅമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: പരേതനായ പരമേശ്വരൻപിള്ള, സദാശിവൻപിള്ള, അമ്മിഅമ്മ, മണിയൻപിള്ള, വിജയൻപിള്ള (കൊച്ചുകുട്ടൻ). മരുമക്കൾ: രാധമ്മ, രാധാമണി, പരേതനായ ചന്ദ്രൻപിള്ള, ഗീത, ചന്ദ്രിക. സഞ്ചയനം 9ന് രാവിലെ 7ന്.