പോളയത്തോട്: വയലിൽ പുത്തൻവീട്ടിൽ മുഹമ്മദ് കണ്ണിന്റെ ഭാര്യ ഹംസത്ത് ബീവി (97) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന്. മക്കൾ: അബ്ദുൽ വാഹിദ്, അഷ്‌റഫ്, ഷാഹിദ്. മരുമക്കൾ: തൽഹത്ത് ബീവി, നസീമാബീവി, നബീസത്ത് ബീവി.