ആദിച്ചനല്ലൂർ: കൊട്ടിയം മങ്ങാട്ട് വീട്ടിൽ ചന്ദ്രൻ (77) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ആര്യ, അരുൺ (ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം). മരുമകൻ: സുനിൽ കുമാർ.