ഉമയനല്ലൂർ: നടുവിലക്കര പാലാപ്പള്ളിൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ ഓമനഅമ്മ (83) നിര്യാതയായി. മക്കൾ: സുഷമ നായർ, ശോഭന നായർ, ശ്യാം. മരുമക്കൾ: സുരേന്ദ്രൻ നായർ, രാജേന്ദ്രൻ നായർ, ശാലിനി.