നെടുമ്പന: തൈയ്ക്കാവ് മുക്ക് വടക്കേ പുന്നവിള വീട്ടിൽ നാസറുദ്ദീൻ (മുൻ ജമായത്ത് സെക്രട്ടറി- 57) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: സമീറ, സൈറ. മരുമക്കൾ: സിയാദ്, ഷിയാസ്.