പള്ളിമൺ: ഇളവൂർ അശ്വതി ഭവനിൽ ബി. ശശിധരൻ (65) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ചിത്ര (കൊട്ടാരക്കര എൻജിനീയറിംഗ് കോളേജ് ) ചിഞ്ചു. മരുമക്കൾ: സി. നിഷാന്ത് (കോ-ഓപ്പറേറ്റീവ് ഐ.ടി.ഐ, മയ്യനാട് ആർ.സി ബാങ്ക്), ജി. ദിനു.