shahabudheen-69

കൊ​ല്ലൂർ​വി​ള: വ​യ​ന​ക്കു​ളം അ​നു​ഗ്ര​ഹാ​ന​ഗർ 147 മ​ങ്കു​ഴി തെ​ക്ക​തിൽ ഷ​ഹാ​ബു​ദീൻ (69) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​ബി​ദാ​ബീ​വി. മ​ക്കൾ: നാ​സ​റു​ദ്ദീൻ (ഖ​ത്തർ), അൻ​സ​റു​ദീൻ, മും​താ​സ്, നി​സാ​റു​ദ്ദീൻ. മ​രു​മ​ക്കൾ: ഷീ​ജ, ഷൈ​മ, ഷീ​ബ, സ​ജീ​വ് (സൗ​ദി).