ഓയൂർ: അടയറ ജോസ് ഭവനിൽ പരേതനായ കുഞ്ഞ് കുഞ്ഞിന്റെ ഭാര്യ കെ. കുഞ്ഞമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ചെങ്കുളം ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, സൂസമ്മ, ആലീസ് (നൂഡൽഹി), ബാബു, ജോസ്. മരുമക്കൾ: വർഗീസ്, അലക്സാണ്ടർ, ജേക്കബ്, ബീന, ബിന്ദു.