പരവൂർ: സമാജം ജംഗ്ഷനിൽ ദീപു ലാന്റിൽ സുവിത്തിന്റെ ഭാര്യയും പരേതനായ സത്യശീലന്റെയും സുവർണയുടെയും മകളുമായ ദിവ്യ (38) നിര്യാതയായി. മകൾ: ഇഷ. സഞ്ചയനം 9ന് രാവിലെ 7.30ന്.