എഴുകോൺ: കാരുവേലിൽ ശ്രീരംഗത്ത് പരേതനായ കരുണാകരന്റെ ഭാര്യ കെ. ശാരദ (90) മുംബയിൽ നിര്യാതയായി. മക്കൾ: സുലോചന, സുജാത, സുധർമ്മ, സുധീർകുമാർ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, ശിവദാസൻ, ത്യാഗരാജൻ, സിന്ധു.