എഴുകോൺ: പുളിയറ ശിശുപാല മന്ദിരത്തിൽ ശിശുപാലന്റെ ഭാര്യ കോമളവല്ലി (78) നിര്യാതയായി. മക്കൾ: സുരേഷ്, സുലജ. മരുമക്കൾ: സുജ, സൈജു. സഞ്ചയനം 9ന് രാവിലെ 8ന്.