muhammed-kunju-84

ക​രു​നാ​ഗ​പ്പ​ള്ളി: പ​ട​നാ​യർ​കു​ള​ങ്ങ​ര വ​ട​ക്ക് ചാ​ന്തു​ക്കാ​രന്റ​യ്യ​ത്ത് മു​ഹ​മ്മ​ദ് ​കു​ഞ്ഞ് (റി​ട്ട. സർ​വേ​യർ-84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​സി​യ​ഉ​മ്മ. മ​ക്കൾ: ഷാ​ജി (അ​രോ​മ, ക​രു​നാ​ഗ​പ്പ​ള്ളി), സ​ലിം (ട്രാ​ക്കോ കേ​ബിൾ, തി​രു​വ​ല്ല), ഷു​ക്കുർ (അ​ക്യു​പൻ​ചർ തെ​റാ​പ്പി​സ്റ്റ്). മ​രു​മ​ക്കൾ: ഹ​സീ​ന, ഷീ​ജ (പോ​സ്റ്റ് ഓ​ഫീ​സ് ഏ​ജന്റ്), ഷീ​ജ (അ​ദ്ധ്യാ​പി​ക ന​മ്പ​രു​വി​കാ​ല യു.പി.എ​സ്).