കലയപുരം: ഗ്രീൻലാന്റ് (തോട്ടത്തിൽ പടിഞ്ഞാറ്റേതിൽ) സാംകുഞ്ഞിന്റെ ഭാര്യ ജോളി സാംകുഞ്ഞ് (56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കലയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മകൾ: ഡോ. ജിൻസി സാം.