പരവൂർ: കുറുമണ്ടൽ തച്ചിരഴികത്ത് വീട്ടിൽ പരേതനായ ഒറ്റിയിൽ പി.കെ.ശങ്കരപ്പിള്ളയുടെ ഭാര്യ സൗദാമിനിഅമ്മ (91) ലണ്ടനിൽ നിര്യാതയായി. മക്കൾ: രേണുക, വിനോദ്, രാജി. മരുമക്കൾ: പരേതനായ രാജ്കുമാർ, അനിത, സതീഷ്.