കിഴക്കേ കല്ലട: ജതിൻ നിവാസിൽ പരേതനായ സതീശന്റെ ഭാര്യ സുഭദ്ര (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ജതിൻ (റൂറൽ എസ്.പി ഓഫീസ് കൊട്ടാരക്കര), സുകന്യ, അഭിരാമ. മരുമക്കൾ: എസ്. മനു, എസ്. വിനു.