പേരൂർ: ശ്രീഭവനത്തിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ ശാരദഅമ്മ (81) നിര്യാതയായി. മക്കൾ: ശ്രീകുമാരി, പത്മാകുമാരി, ഉഷാകുമാരി, ഗീതാകുമാരി, ബീനാകുമാരി. മരുമക്കൾ: ഗോപിനാഥപിള്ള, വിക്രമൻപിള്ള, അശോകൻപിള്ള, ആർ. രഞ്ജീവ്, ടി. പ്രസന്ന കുമാർ.