പനയം: കണ്ടച്ചിറ പാലിയഴികത്ത് വടക്കതിൽ സത്യനേശന്റെ ഭാര്യ പി.കോമളവല്ലി (78) നിര്യാതയായി. മക്കൾ: ബൈജു, പരേതയായ ലീന. മരുമക്കൾ: ആശ (ഇ.എസ്.ഐ.സി ഹെസ്പിറ്റൽ ചീരങ്കാവ്), രാജേഷ്.