ചാത്തന്നൂർ: നെടുങ്ങോലം മീനാട് അത്തം വീട്ടിൽ വാസുദേവൻപിള്ള ( 72) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായിഅമ്മ. മക്കൾ: പരേതയായ ദീപ, ജ്യോതി. മരുമക്കൾ: ബി. ശിവപ്രകാശ്, തുളസീധരൻപിള്ള.