ചവറ: പുതുക്കാട് വൈഷ്ണവം മഠത്തിൽ പരേതനായ യശോദരന്റെ ഭാര്യ ആനന്ദവല്ലിഅമ്മ (62) നിര്യാതയായി. മക്കൾ: സരിത, അനിത. മരുമക്കൾ: രതീഷ് തിരുമേനി, ശ്രീകുമാർ. സഞ്ചയനം 9ന് രാവിലെ 8ന്.