പൂതക്കുളം: പൂതക്കുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് സമീപം കിഴക്കേ പട്ടിയാരത്ത് വീട്ടിൽ എൽ. അപ്പുക്കുട്ടൻ (73) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: പ്രമീള (ആരോഗ്യ വകുപ്പ് പി.എച്ച്.സി പൊഴിക്കര), പ്രവീണ, അനീഷ്. മരുമക്കൾ: ശിവൻകുട്ടി, ജിനി, രാജിനി.