ഏരൂർ: നടുക്കുന്നുംപുറം കോളച്ചിറ വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ സരസ്വതി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുഷമ, പത്മാക്ഷൻ, സുധർമ്മ, പ്രസന്നൻ, സുപ്രഭ. മരുമക്കൾ: വിജയൻ, നിർമ്മല, ശ്രീധരൻ, സുശീല, പ്രസാദ്.