കൊല്ലം: കടപ്പാക്കട പീപ്പിൾസ് നഗർ അജി നിവാസിൽ ഷെരീഫ് (66) നിര്യാതനായി. ഭാര്യ: പാരിഷ. മക്കൾ: നിഷാം, ജനോ, അജി. മരുമക്കൾ: ഷജീല, ഷൈമ, ജാസ്മിൻ.