കൊല്ലം: റിട്ട. എൽ.ടി.ടി (അറബി) ഇൻസ്ട്രക്ടറും ജുമഅത്ത് ഇസ്ലാമി അംഗവും ആയിരുന്ന കരിക്കോട് സിയാറത്ത് നഗർ 119 ദാറുസലാമിൽ ടി.എ. അബ്ദുൽ ഖാദിർ മൗലവി (93) നിര്യാതനായി. ഭാര്യ: ആരിഫാബീവി (റിട്ട. അദ്ധ്യാപിക). മക്കൾ: ഖലീലുല്ല (റിട്ട. ഇൻസ്ട്രക്ടർ, ടെക്നിക്കൽ എഡ്യുക്കേഷൻ, ജുമഅത്ത് ഇസ്ലാമി കൊല്ലം ഏരിയാ പ്രസിഡന്റ്), അമീന, നജീബ. മരുമക്കൾ: കെ.കെ. ആരിഫ (അദ്ധ്യാപിക), അബ്ദുൽ വാഹിദ് (എക്സ് ഗൾഫ്), നവാസ് (ദുബായ്).