thankamma

ഏരൂർ: പഴയേരൂർ ചെമ്പകമംഗലത്ത് പരേതനായ കുഞ്ഞുമോന്റെ ഭാര്യ തങ്കമ്മ (70)നിര്യാതയായി. മക്കൾ: ജോളി, മോനച്ചൻ. മരുമക്കൾ: പരേതയായ ബിനു, മോളി.