reghunandhan-chettiyar

ക​രു​നാ​ഗ​പ്പ​ള്ളി: അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര തെ​ക്ക് ന​ടീ​ല​മു​റി തെ​ക്ക​തിൽ ര​ഘു​നാ​ഥൻ ​ചെ​ട്ടി​യാർ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജ​ഗ​ദ. മ​ക്കൾ: രൻ​ജി​ത്ത്, ര​ജ​നി, ര​തീ​ഷ്. മ​രു​മ​ക്കൾ: വി​ജി, കൃ​ഷ്​ണൻ, രാ​ധി​ക.