തൊടിയൂർ: മുഴങ്ങോടി മുഴുപ്പിനേത്ത് വീട്ടിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ ശോശാമ്മ (98) നിര്യാതയായി. മക്കൾ: മറിയമ്മ, പരേതനായ തോമസ്കുട്ടി, അമ്മിണി, മാമച്ചൻ, പൊന്നമ്മ, ചിന്നമ്മ. മരുമക്കൾ: പരേതനായ ജോർജ്കുട്ടി, പരേതനായ സോളമൻ, സുശീല, ആനിഅമ്മ, ജയിംസ്, മോനച്ചൻ ശാമുവേൽ പാസ്റ്റർ.