കുന്നിക്കോട്: കോടിയാട്ട് കിഴക്കേതിൽ അബ്ദുൽ അസിസ് (90) നിര്യാതനായി. ഭാര്യ: നബീസബീവി. മക്കൾ: സൈനുലാബ്ദീൻ (കെമിയ ട്രേഡേഴ്സ്, കുന്നിക്കോട്), താജുദീൻ, കമറുദീൻ (ബിസിനസ്), അൻസാരി (കൃഷി വകുപ്പ്), ജലാലുദീൻ ഫസലുദീൻ (എഫ്.എ.സി.ടി), സബൂറാബീവി. മരുമക്കൾ: അലീമത്ത്, ഹസീനബീവി, പാരീഷാബീവി, റംലത്ത്, ഹസീന, ഷിഫ.