എഴുകോൺ: മാറനാട് അനിഴത്തിൽ (കാട്ടൂർത്തറ) കെ. സുധാകരൻ (റിട്ട. എച്ച്.എൽ ലിമിറ്റഡ്-63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ബീനറാണി. മക്കൾ: ഡോ. അനവദ്യ, ഡോ. അനശ്വര. മരുമകൻ: ഡോ. മിഥുൻ.