തൊടിയൂർ: ഇടക്കുളങ്ങര പള്ളത്തുകാട്ടിൽ പരേതനായ ഇബ്രാഹീംകുട്ടി സാഹിബിന്റെ ഭാര്യ ഖുറൈഷാ ഉമ്മ (95) നിര്യാതയായി. മക്കൾ: സിദ്ദിക്ക്, അഷറഫ്, തമീം, സലീം, മുനീർ, നൗഷാദ്, നവാസ്, ഷഹബാനത്ത്. മരുമക്കൾ: നൂർജഹാൻ, റംല, സുർബാൻ, ഫൈസി, ഷീബ, റജീന, റസീന, ഹാഷിം.