കരുനാഗപ്പള്ളി: മരു. തെക്ക് മണ്ണേത്ത് തെക്കതിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ഭൈമി (92) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ, ബാബു, ശ്യാമള, സീത, സുരേഷ്, ഗീത (കുഞ്ഞുമോൾ), ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: വിമല, നയന, രാജൻ, മണി, സരോജം, രഘു, ശോഭ. സഞ്ചയനം 19ന് രാവിലെ 10ന്.